Padanna.com

തൃക്കരിപ്പൂര് പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു

27/01/2012
ഗള്‍ഫ്‌ വാര്‍ത്തകള്‍

റിയാദ്: തന്ടെ പ്രസംഗ പാടവതിലുടെ കേരളത്തിന്ടെ സാഗര ഗര്‍ജനമായിമാറിയ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ റിയാദ് തൃക്കരിപ്പൂര് പ്രവാസി അസോസിയേഷന്‍ (തൃപ) അനുശോചിച്ചു.എഴുത്തുകാരന്‍,‍ അദ്യപകന്‍,പണ്ഡിതന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അതുല്യനായ അഴീക്കോട് മാഷിന്റെ നിര്യാണം സാംസ്കാരിക കേരളത്തിന് നികത്താന്‍ പറ്റാത്തതാണെന്ന് ഭാരവാഹികള്‍ പറഞു

റിയാദ് ത്രിക്കരിപ്പൂര്‍ കൂട്ടായ്മ ബോധവത്കരണ ക്ലാസ്സ് നാളെ

25/01/2012
ഗള്‍ഫ്‌ വാര്‍ത്തകള്‍

റിയാദ്‌: റിയാദിലുള്ള തൃക്കരിപ്പൂര്‍ നിവാസികളുടെ കൂട്ടായ്‌മ തൃക്കരിപ്പൂര്‍ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ “പ്രവാസികളും പാരന്റിംഗും” എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ് നാളെ (ജനുവരി 26) വൈകുന്നേരം 8.00 …Read the Rest

കുടുംബ സംഗമം: ലോഗോ പ്രകാശനം ചെയ്തു

കുടുംബ സംഗമം: ലോഗോ പ്രകാശനം ചെയ്തു
17/01/2012
ഗള്‍ഫ്‌ വാര്‍ത്തകള്‍

ദുബൈ: ജനുവരി ഇരുപത്തി ഏഴിന് ദേര ലോട്ടസ് ഡൌണ്‍ ടൌണ്‍ ഹോടലില്‍ വെച്ച് നടക്കുന്ന തൃക്കരിപ്പൂര്‍ സസി.എച്ച്.സെന്റെര്‍ ഗള്‍ഫ്‌ കംപയ്ന്‍ ഉദ്ഘാടനവും,കുടുംബ സംഗമത്തിന്റെയും ലോഗോ പ്രകാശനം അല്‍ …Read the Rest

പടന്നയിലേക്കുള്ള ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നു

17/01/2012
പടന്ന വാര്‍ത്തകള്‍

പടന്ന:ചെറുവത്തൂരില്‍ നിന്ന് പടന്നയിലേക്കുള്ള സ്വകാര്യ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നതായി പരാതി. ചില നേരങ്ങളില്‍ അപ്രഖ്യാപിതമായുള്ള ട്രിപ്പ് മുടക്കം കാരണം യാത്രക്കാര്‍ പെരുവഴിയിലാണ്. ചെറുവത്തൂര്‍ റെയില്‍വേ ഗേറ്റ് ദീര്‍ഘനേരം …Read the Rest

അധ്യാപികമാര്‍ക്കുള്ള സഹവാസക്യാമ്പ് പടന്ന കടപ്പുറത്ത്

17/01/2012
പടന്ന വാര്‍ത്തകള്‍

പടന്ന:സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ അധ്യാപികമാര്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സഹവാസക്യാമ്പ് 20നും 21നും പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. …Read the Rest

പഞ്ചായത്ത്‌ അഞ്ചാംവാര്‍ഡ്‌ ലീഗില്‍ പൊട്ടിത്തെറി

15/01/2012
Breaking News

പടന്ന : പഞ്ചായത്ത്‌ അഞ്ചാംവാര്‍ഡ്‌ മുസ്ളീംലീഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭരണഘടനയ്ക്ക്‌ വിരുദ്ധമായി റിട്ടേണിങ്ങ്‌ ഓഫിസര്‍ പ്രവര്‍ത്തിച്ചതായി ആക്ഷേപം. ഇതേ തുടര്‍ന്ന്‌ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ 19 …Read the Rest

CPM കണ്ണൂര്‍ ജില്ലാ സമ്മേളനം തുടങ്ങി

CPM കണ്ണൂര്‍ ജില്ലാ സമ്മേളനം തുടങ്ങി
14/01/2012
പ്രാദേശിക വാര്‍ത്തകള്‍

പയ്യന്നൂര്‍: സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിനു തുടക്കമായി. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പ്രതിനിധി സമ്മേളന വേദിയായ ഐ.വി. ദാസ് നഗറില്‍ (അയോധ്യ ഓഡിറ്റോറിയം) പുഞ്ചയില്‍ നാണു …Read the Rest

എടച്ചാക്കൈ കോണ്‍ഗ്രസ് കമ്മിറ്റി പണിയുന്ന കരുണാകരന്‍ സ്മാരക മന്ദിരം: മന്ത്രി കെ.സി.വേണുഗോപാല്‍ തറക്കല്ലിടും

13/01/2012
പടന്ന വാര്‍ത്തകള്‍

പടന്ന:എടച്ചാക്കൈ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കുവേണ്ടി പണിയുന്ന കരുണാകരന്‍ സ്മാരക മന്ദിരത്തിന് 15ന് നാലുമണിക്ക് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ തറക്കല്ലിടും. ഡി.സി.സി. പ്രസിഡന്റ് കെ.വെളുത്തമ്പു അധ്യക്ഷനാകും. ബൂത്ത് …Read the Rest

എസ്‌.എസ്‌.എ.യില്‍ ഒഴിവ്‌

12/01/2012
അറിയിപ്പുകള്‍

കാസര്‍ഗോഡ്‌:സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ ഓഫീസില്‍ രണ്ട്‌ ഓവര്‍സീയര്‍, ഒരു ക്ലാര്‍ക്ക്‌ ഒഴിവുകളില്‍ കരാര്‍, ദിവസവേതന അടിസ്‌ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യു 17-ന്‌ 10 മണിക്ക്‌. താല്‌പര്യമുള്ളവര്‍ ഫോര്‍ട്ട്‌ …Read the Rest

ടി.കെ.പി.കുഞ്ഞിമൊയ്തീന്‍കുട്ടി

12/01/2012
ചരമ വാര്‍ത്തകള്‍

പടന്ന: തെക്കേക്കാട്ടെ മുസ്‌ലിംലീഗ് നേതാവ് ടി.കെ.പി.കുഞ്ഞിമൊയ്തീന്‍കുട്ടി (82) അന്തരിച്ചു. തെക്കേക്കാട്ട് എ.എല്‍.പി. സ്‌കൂള്‍ മാനേജര്‍, പടന്ന സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി …Read the Rest

പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയുടെ മുഖത്തടിച്ചു, ഷറഫ് കോളേജില്‍ അനിശ്ചിതകാല സമരം തുടങ്ങി

12/01/2012
Breaking News

പടന്ന : നിസാര പ്രശനത്തിന് ഷറഫ് കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയുടെ മുഖത്തടിക്കുകയും തുടര്‍ന്നു വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് പ്രിന്‍സിപ്പല്‍ അകാരണമായി പുറത്ത്തക്കുകയുമായിരുന്നു ഇതിനെ തുടരനാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല …Read the Rest

ഷറഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അടിയന്തര പി.ടി.എ. യോഗം

12/01/2012
Breaking News

പടന്ന: പടന്ന ഷറഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പി.ടി.എ.യുടെ അടിയന്തര യോഗം 14-ന് രാവിലെ 10.30-ന് കോളേജില്‍ ചേരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് കോളേജ് …Read the Rest

സഞ്ചരിക്കുന്ന ആശുപത്രി പര്യടനം തുടങ്ങി

11/01/2012
പ്രാദേശിക വാര്‍ത്തകള്‍

ചെറുവത്തൂര്‍ : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന “സ്നേഹപഥം” സഞ്ചരിക്കുന്ന ആശുപത്രിയുടെ ഫ്ളാഗ് ഓഫ് കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ ചെറുവത്തൂര്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നിര്‍വഹിച്ചു. ബ്ലോക്കിന്റെ …Read the Rest

കെ.വി.കുഞ്ഞിരാമന്‍

11/01/2012
ചരമ വാര്‍ത്തകള്‍

പടന്ന:തെക്കേക്കാട്ടെ കെ.വി.കുഞ്ഞിരാമന്‍(65) അന്തരിച്ചു. ഭാര്യ: പി.വി.കല്യാണി. മക്കള്‍: സുമിത്ര, രാമകൃഷ്ണന്‍ (ദുബായ്), ലളിത, ബാബു. മരുമക്കള്‍: കെ.ഗംഗാധരന്‍(മത്സ്യത്തൊഴിലാളി), കെ.രാജീവന്‍ (ദുബായ്), കെ.വി.അനിത. സഹോദരങ്ങള്‍: കുമ്പ, മാധവി, ചിരി, …Read the Rest

ഒളവറയില്‍ വീടിനും കടകള്‍ക്കും നേരെ അക്രമം

ഒളവറയില്‍ വീടിനും കടകള്‍ക്കും നേരെ അക്രമം
11/01/2012
പ്രാദേശിക വാര്‍ത്തകള്‍

തൃക്കരിപ്പൂര്‍: ഒളവറയില്‍ പരക്കെ അക്രമം. വീടിനും കടകള്‍ക്കും നേരെ കല്ലേറ്‌. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു സംഭവം. ഒളവറ റെയില്‍വേ ഗേറ്റ്‌ പരിസരത്തെ ബ്രദേഴ്സ്‌ ക്ളബിണ്റ്റെ ബോര്‍ഡ്‌ അതേ …Read the Rest

ദുബൈ – ത്രിക്കരിപ്പൂര് പഞ്ചായത്ത് കെ.എം.സി.സി റിലീഫ് വിതരണം ജനു: 12ന്

11/01/2012
പ്രാദേശിക വാര്‍ത്തകള്‍

ത്രിക്കരിപ്പൂര്‍ : ദുബൈ – ത്രിക്കരിപ്പൂര് പഞ്ചായത്ത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ റിലീഫ് വിതരണം ജനുവരി 12 വെള്ളിയാഴ്ച 4 മണിക്ക് ത്രിക്കരിപ്പൂരില് വെച്ച് …Read the Rest

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ആദര്‍ശയാത്രക്ക് പടന്നയില്‍ തുടക്കം

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ആദര്‍ശയാത്രക്ക് പടന്നയില്‍ തുടക്കം
11/01/2012
പടന്ന വാര്‍ത്തകള്‍

പടന്ന: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ കമ്മിറ്റി ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടത്തുന്ന ആദര്‍ശയാത്രക്ക്‌ പടന്നയില്‍ തുടക്കം. ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹിം ഫൈസി ജെഡിയാറിന്‌ പതാക കൈമാറി സംസ്ഥാന പ്രസിഡ്‌ …Read the Rest

സി.എച്ച് സെന്റര്‍ ” സാന്ത്വനത്തിന്റെ കൈത്താങ്ങ് ” പ്രവാസി കുടുംബ സംഗമം ജനുവരി 27ന്

09/01/2012
ഗള്‍ഫ്‌ വാര്‍ത്തകള്‍

ദുബൈ: ത്രിക്കരിപ്പൂര്‍ കേന്ദ്രമാക്കി കൊണ്ട് അഞ്ചോളം പഞ്ചായത്തുകളിലെ നിര്‍ദ്ദരരായ രോഗികള്‍ക്ക് ആതുര ശുശ്രൂഷാ രംഗത്ത് നിസ്വാര്‍ത്ഥമായ സേവനം നല്‍കാനായി ആരംഭിച്ച സി.എച്ച് സെന്റര്‍ ത്രിക്കരിപ്പൂരിന്റെ സന്ദേശം പ്രവാസികളിലെത്തിക്കാ‍നായി …Read the Rest

ജില്ലാകലോത്സവം : മത്സരങ്ങള്‍ ഇഞ്ചോടിഞ്ച് ചെറുവത്തൂര്‍ കിരീടത്തിലേക്ക്

06/01/2012
പടന്ന വാര്‍ത്തകള്‍

ചെറുവത്തൂര്‍: ജില്ലാസ്‌കൂള്‍ കലോത്സവത്തിന് തിരശീലവീഴാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ മത്സരം ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. ചെറുവത്തൂര്‍ ഉപജില്ല കിരീടത്തോട് അടുക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെകന്ററി വിഭാഗത്തില്‍ കൂടുതല്‍ പോയിന്റുകള്‍ …Read the Rest

ത്രിക്കരിപ്പൂര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം: ചെര്‍ക്കളം

ത്രിക്കരിപ്പൂര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം: ചെര്‍ക്കളം
06/01/2012
ഗള്‍ഫ്‌ വാര്‍ത്തകള്‍

ദുബൈ: ദുബൈ – ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് കാസര്ഗോഡ് ജില്ലാ കെ.എം.സി.സി ജന: സെക്രട്ടറി ഹനീഫ് ചെര്‍ക്കളം അഭിപ്രായപ്പെട്ടു. റിലീഫ് രംഗത്തെന്ന പോലെ കലാ-സാംസ്കാരിക …Read the Rest

അറബി മോണോ ആക്ടില്‍ നഫ്‌സീന ക്ക് ഒന്നാം സ്ഥാനം

അറബി മോണോ ആക്ടില്‍ നഫ്‌സീന ക്ക് ഒന്നാം സ്ഥാനം
05/01/2012
പടന്ന വാര്‍ത്തകള്‍

ചെറുവത്തൂര്‍ : അമേരിക്കയെ കൂട്ടുപിടിച്ച് സ്വന്തം നാട്ടുകാര്‍ ഗദ്ദാഫിയെ കൊലചെയ്യുന്ന രംഗങ്ങള്‍ ഭാവനയിലൂടെ അവതരിപ്പിച്ചാണ് ഹയര്‍ സെക്കന്ററി കലോത്സവം എം ആര്‍ വി എച്ച് എസ് പടന്നയിലെ …Read the Rest